Saturday, March 10, 2018

ജോസ് ജോസഫിന്റെ ഫെയിസ് ബൂക്ക് പോസ്റ്റ്. ഇന്ത്യൻ കത്തോലിക്കാ സഭ വരുന്നു എന്ന് കേട്ടു.


. പിരിവിൽ നിന്നും, ചൂഷണത്തിൽ നിന്നും, ലൈംഗീക പീഢനത്തിൽ നിന്നും വിശ്വാസികളേ രക്ഷിക്കാൻ പറ്റുമെങ്കിൽ ഒരു പുതിയ സംവിധാനം നല്ലതാണ്‌. കൂടാതെ വൈദീകർക്ക് വിവാഹം ചെയ്യാനും കന്യാസ്ത്രീ പദം എന്ന പ്രകൃതി വിരുദ്ധ ജീവിത രീതി നിർത്തലാക്കാനും കഴിയണം. സ്ത്രീകളേ കുർബാന ചെല്ലാൻ നിയോഗിക്കുന്നതിൽ തെറ്റില്ല.പുരുഷന്മാരേ അത് ചെയ്യാൻ പാടുള്ളു എന്നും ക്രിസിതുവിന്‌ സ്ത്രീകൾ ബലിയർപ്പണം ചെയ്യാൻ പാടില്ലെന്നും പുരുഷ പുരോഹിതർ ഉണ്ടാക്കിയതാണ്‌.ക്രിസ്തുവിന്റെ പ്രതി പുരുഷൻ എന്ന് സ്വയം ഉണ്ടാക്കിയ വിളിപ്പേർ വൈദീകർ ഉപേക്ഷിക്കണം. അത് കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കലാണ്‌. താൻ ക്രിസ്തു ആണെന്ന് പറഞ്ഞ് ജനത്തേ എന്നും കീഴിൽ നിർത്താനുള്ള കൊടും വഞ്ചനയാണതിനു പിന്നിൽ . ഒരു വൈദീകനേയും ഞാൻ അങ്ങിനെ കാണില്ല. അങ്ങിനെ കാണുന്നത് മാരകപാപമാണ്‌. കാനോൻ നിയമം
ആദ്യം കത്തിക്കണം. ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കും മുമ്പ് അബേദ്കർ മനുസ്മൃതി കത്തിച്ചപോലെ.. ഇന്ത്യൻ ചർച്ച് ആക്ട് ഉണ്ടാക്കണം. ഈ നിയമത്തിനു ക്രിസ്തുവും വിശ്വാസവുമായി ഒരു ബന്ധവും ഇല്ല. സഭയിലേ പൗരോഹിത്യ മേല്കോയ്മ സംരക്ഷിക്കാൻ വേണ്ടിയാണത്. സഭയെന്നത് കാനോനിക നിയമ പ്രകാരം പുരോഹിതരും, മെത്രാനും, പോപ്പും ചേർന്നതാണ്‌. വിശ്വാസികൾ എന്നും സഭക്ക് പുറത്താണ്‌.ഒരു ചെറിയ റോൾ പോലും കത്തോലിക്കാ സഭയിൽ വിശ്വാസികൾക്ക് ഇല്ല. അതുകൊണ്ടാണ്‌ എല്ലാ മെത്രാന്മാരുടേയും കുടുംബവും ബന്ധുക്കളും കോടീശ്വരന്മാരായത്. പൊതുവേ പത്താം ക്ളാസ് കഷ്ടി ജയിച്ചവരും, ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വീടുകളിൽ നിന്നുമായിരുന്നു 90% വൈദീക വൃത്തിക്ക് പോകുന്ന ആളുകൾ. അവരിൽ പലരും ഇടവകയിൽ എത്തിയാൽ പിന്നെ അവരുടെ കുടുംബവും ബന്ധുക്കളും വളരാൻ തുടങ്ങും. മെത്രാനായാൽ പിന്നെ പറയേണ്ട..വേദനിക്കാത്ത കോടീശ്വരാ കർദിനാളേ.... പാപ പരിഹാരമായി..ഈ നോമ്പ് കാലത്ത് അങ്ങ് സ്ഥാന ത്യാഗം ചെയ്താൽ തല്ക്കാലം ഈ കലാപം ഒതുങ്ങും. എന്നാലും പണത്തിനും സമ്പത്തിനുമായുള്ള തർക്കവും, കൊല്ലും, കൊലയും എല്ലാം സഭയിൽ തുടരും. സമ്പത്ത് കുന്നു കൂടുമ്പോൾ..ആസ്തികൾ ആകാശം മുട്ടെ ആകുമ്പോൾ ഏതൊരു സംഘടനയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ തുടരുക തന്നെ ചെയ്യും. പാവം വിശ്വാസികൾ..ഈ കളിയിൽ അവർക്ക് ഒരു റോളും ഇല്ല..എല്ലാം കെട്ടിപടുത്തവരും വിയർപ്പൊഴുക്കിയവരും വെറും വെറുമാണ്‌ കേട്ടോ..മസിലുരുട്ടി വരുന്ന അന്ധവിച്വാസികളേ...കർദിനാളുടേയും മെത്രാന്റേയും കേസ് വാദിക്കാതെ പീഢാനുഭവകാലത്ത് വിശ്വാസികൾ ക്രിസ്തുവിലേക്ക് മാത്രം പോകൂ
ആദ്യം കത്തിക്കണം. ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കും മുമ്പ് അബേദ്കർ മനുസ്മൃതി കത്തിച്ചപോലെ.. ഇന്ത്യൻ ചർച്ച് ആക്ട് ഉണ്ടാക്കണം. ഈ നിയമത്തിനു ക്രിസ്തുവും വിശ്വാസവുമായി ഒരു ബന്ധവും ഇല്ല. സഭയിലേ പൗരോഹിത്യ മേല്കോയ്മ സംരക്ഷിക്കാൻ വേണ്ടിയാണത്. സഭയെന്നത് കാനോനിക നിയമ പ്രകാരം പുരോഹിതരും, മെത്രാനും, പോപ്പും ചേർന്നതാണ്‌. വിശ്വാസികൾ എന്നും സഭക്ക് പുറത്താണ്‌.ഒരു ചെറിയ റോൾ പോലും കത്തോലിക്കാ സഭയിൽ വിശ്വാസികൾക്ക് ഇല്ല. അതുകൊണ്ടാണ്‌ എല്ലാ മെത്രാന്മാരുടേയും കുടുംബവും ബന്ധുക്കളും കോടീശ്വരന്മാരായത്. പൊതുവേ പത്താം ക്ളാസ് കഷ്ടി ജയിച്ചവരും, ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വീടുകളിൽ നിന്നുമായിരുന്നു 90% വൈദീക വൃത്തിക്ക് പോകുന്ന ആളുകൾ. അവരിൽ പലരും ഇടവകയിൽ എത്തിയാൽ പിന്നെ അവരുടെ കുടുംബവും ബന്ധുക്കളും വളരാൻ തുടങ്ങും. മെത്രാനായാൽ പിന്നെ പറയേണ്ട..വേദനിക്കാത്ത കോടീശ്വരാ കർദിനാളേ.... പാപ പരിഹാരമായി..ഈ നോമ്പ് കാലത്ത് അങ്ങ് സ്ഥാന ത്യാഗം ചെയ്താൽ തല്ക്കാലം ഈ കലാപം ഒതുങ്ങും. എന്നാലും പണത്തിനും സമ്പത്തിനുമായുള്ള തർക്കവും, കൊല്ലും, കൊലയും എല്ലാം സഭയിൽ തുടരും. സമ്പത്ത് കുന്നു കൂടുമ്പോൾ..ആസ്തികൾ ആകാശം മുട്ടെ ആകുമ്പോൾ ഏതൊരു സംഘടനയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ തുടരുക തന്നെ ചെയ്യും. പാവം വിശ്വാസികൾ..ഈ കളിയിൽ അവർക്ക് ഒരു റോളും ഇല്ല..എല്ലാം കെട്ടിപടുത്തവരും വിയർപ്പൊഴുക്കിയവരും വെറും വെറുമാണ്‌ കേട്ടോ..മസിലുരുട്ടി വരുന്ന അന്ധവിച്വാസികളേ...കർദിനാളുടേയും മെത്രാന്റേയും കേസ് വാദിക്കാതെ പീഢാനുഭവകാലത്ത് വിശ്വാസികൾ ക്രിസ്തുവിലേക്ക് മാത്രം പോകൂ--- വിൻസ് മാത്യു .

No comments:

Post a Comment