എറണാകുളം-അങ്കമാലി അതിരൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരൂപത - എറണാകുളം-അങ്കമാലി
Archidioecesis Ernakulamensis–Angamaliensis
സ്ഥാനം
ആസ്ഥാനംഎറണാകുളംകേരളം
സ്ഥിതിവിവരം
ജനസംഖ്യ
- ആകെ

466,990
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാസഭ
ആരാധനാക്രമംപൗരസ്ത്യ സുറിയാനി ആരാധനാക്രമം
കത്തീഡ്രൽസെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക
ഭരണം
മാർപ്പാപ്പബെനഡിക്ട് പതിനാറാമൻ
മെത്രാപ്പൊലീത്തമാർ ജോർജ് ആലഞ്ചേരി
സഹായ മെത്രാൻ
ജോസ് പുത്തൻവീട്ടിൽ

മാർ ബോസ്കോ പുത്തൂർ
വെബ്സൈറ്റ്
ernakulamarchdiocese.org
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്[1]. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.
1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.

അതിരൂപത മെത്രപ്പോലിത്തമാർ[തിരുത്തുക]

ഇപ്പോഴത്തെ മറ്റ് അധികാരികൾ[തിരുത്തുക]

  • കൂരിയ ബിഷപ്പ് - മാർ ബോസ്‌കോ പുത്തൂർ
  • സഹായമെത്രാൻ - മാർ ജോസ് പുത്തൻവീട്ടിൽ

ഫൊറോനകൾ[തിരുത്തുക]

  1. അങ്കമാലി ഫൊറോന പള്ളി
  2. ചേർത്തല ഫൊറോന പള്ളി
  3. ഇടപ്പള്ളി ഫൊറോന പള്ളി
  4. എറണാകുളം ഫൊറോന പള്ളി
  5. കാഞ്ഞൂർ ഫൊറോന പള്ളി
  6. കിഴക്കമ്പലം ഫൊറോന പള്ളി
  7. കൊരട്ടി ഫൊറോന പള്ളി
  8. മഞ്ഞപ്ര ഫൊറോന പള്ളി
  9. കറുകുറ്റി ഫൊറോന പള്ളി
  10. പറവൂർ-കൊട്ടക്കാവ് ഫൊറോന പള്ളി
  11. പള്ളിപ്പുറം ഫൊറോന പള്ളി
  12. തൃപ്പൂണിത്തുറ ഫൊറോന പള്ളി
  13. വൈക്കം ഫൊറോന പള്ളി
  14. വല്ലം ഫൊറോന പള്ളി
  15. മൂക്കന്നൂർ ഫൊറോന പള്ളി
  16. മൂഴികുളം ഫൊറോന പള്ളി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]