For the people 4

Monday, December 4, 2017

Skip to content

 Tuesday, December 05, 2017

KERALA NEWS LIVE
A Online News Channel







News

പലരും എ പ്ലസ് വാങ്ങി പാസായപ്പോള്‍ വട്ടപ്പൂജ്യം വാങ്ങിയ ഒരാള്‍ ; ആ പലരും ജോലിക്കായി അലയുമ്പോള്‍ കോടീശ്വരനായ അതേ ഒരാള്‍

Posted on December 4, 2017 Authoradmin Comment(0)
സ്വന്തമായി അചഞ്ചലമായ ഒരു ലക്ഷ്യവും അതിലേക്കെത്താൻ വിട്ടുവീഴ്ചകളില്ലാത്ത ശ്രമവും ഉണ്ടെങ്കിൽ മനുഷ്യൻ കീഴടക്കാൻ കഴിയാത്ത ഒന്നും തന്നെ ലോകത്തിലില്ല എന്ന സത്യം ഒരിക്കൽ കൂടി വെളിപ്പെടുകയാണ് ഒരു 23 കാരനിലൂടെ .
ഇത് തൃഷ്‌നീത് , എല്ലാവരും സ്കൂൾ പരീക്ഷ ജയിക്കുന്ന ഇക്കാലത്ത് സ്കൂളിന് അപമാനമായി എട്ടാം ക്ലാസ് തോറ്റ് വിദ്യാലയത്തിൽനിന്നും പുറത്താക്കപ്പെട്ട കുട്ടി. ആക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും അവഗണനയുടെയും സമീപനങ്ങൾക്ക് സ്വജീവിതംകൊണ്ട് ചുട്ട മറുപടി കൊടുത്ത യുവാവ്, 23 വയസ്സിനുള്ളിൽ കോടീശ്വരനായ തൃഷ്‌നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ്.
ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്‌നീതിന്റെ നിലവിലുള്ള സ്വപ്നം .തൃഷ്‌നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് .അതിൽ കുഞ്ഞു തൃഷ്‌നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് .ചെറുതായിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്നതിനേക്കാൾ തൃഷ്‌നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുവാൻ ആയിരുന്നു എന്ന് ഇതിൽ കുറിച്ചിട്ടുണ്ട്.
വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങിയതോടെയാണ് തൃഷ്‌നീതിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്നു തുടങ്ങിയത് . കംപ്യൂട്ടറിലെയും ഇന്റർനെറ്റിലെയും സാങ്കേതിക വിദ്യാഭ്യാസത്തിൽ ആവേശഭരിതനായി മാറിയ തൃഷ്‌നീത്. മകൻ കമ്പ്യൂട്ടറിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്‌നീതിന്റെ രക്ഷിതാക്കൾ കമ്പ്യൂട്ടർ പാസ്സ്‌വേർഡ് ഉപയോഗിച്ച് പൂട്ടി . ദിവസങ്ങൾക്കകം തന്നെ തൃഷ്‌നീത് പാസ്വേഡ് കണ്ടെത്തി ആ പൂട്ട് തുറന്നു.
അതായിരുന്നു തൃഷ്‌നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം .ഇതറിഞ്ഞ തൃഷ്‌നീതിന്റെ പിതാവ് മകന്റെ ചെയ്തിയിൽ കുപിതനാകുകയോ ശകാരിക്കുകയോ അല്ല ചെയ്തത് പകരം തൃഷ്‌നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ വാങ്ങി നൽകി അദ്ദേഹം .മകന്റെ കഴിവിലുള്ള വിശ്വാസവും ആ കഴിവിനെ വിപുലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനവും ആ പിതാവെടുത്തപ്പോൾ അവിടെ എട്ടാം ക്ലാസ് തോറ്റ ഒരു കുട്ടിയുടെ ഭാവി മാറിമറിയുകയായിരുന്നു
ഈ പിന്തുണയാണ് തൃഷ്‌നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത്. കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്‌വെയർ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്‌നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകൾ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരൻ ആരംഭിച്ചത് .പത്തൊമ്പതാം വയസിൽ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്‌നീത് ആരംഭിക്കുന്നത്.
പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്‌നീത് .സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരൻ . തന്റെ ഇഷ്ടങ്ങൾക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയ ,തന്നിൽ വിശ്വാസം അർപ്പിച്ച മാതാപിതാക്കൾക്കാണ് തൃഷ്‌നീത് തന്റെ വിജയങ്ങൾ സമർപ്പിക്കുന്നത്.
പ്രചോദനമായ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…


Posted by forthepeople4blogspot.com at 9:25 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Contributors

  • 9447105070
  • forthepeople4blogspot.com

Blog Archive

  • ►  2021 (2)
    • ►  February (1)
    • ►  January (1)
  • ►  2020 (29)
    • ►  December (1)
    • ►  October (12)
    • ►  May (13)
    • ►  April (2)
    • ►  February (1)
  • ►  2019 (36)
    • ►  December (2)
    • ►  September (1)
    • ►  July (3)
    • ►  April (1)
    • ►  March (14)
    • ►  February (15)
  • ►  2018 (111)
    • ►  December (4)
    • ►  November (2)
    • ►  September (1)
    • ►  June (5)
    • ►  May (3)
    • ►  April (3)
    • ►  March (45)
    • ►  February (8)
    • ►  January (40)
  • ▼  2017 (139)
    • ▼  December (78)
      • സഭാ നവീകരണ പോരാളി മഹാനായ ജോസഫ് പുലിക്കുന്നേൽ അന്തര...
      • ഭാരത കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനങ്ങളുടെ വഴികാട്ടി
      • Today's Headlines 1 PM | ഇന്നത്തെ പ്രധാനവാര്‍ത്തകള...
      • ഓഖിയും സഭയും ================= സൂസപാക്യം ഇന്ന് പ...
      • പള്ളി അമ്പലമായി മാറി;
      • അവര്‍ വരും, ഭൂമി കീഴടക്കി കോളനിയാക്കും ; നമുക്ക് ക...
      • അര്‍ദ്ധ നഗ്നയായി വത്തിക്കാനിലെ ഉണ്ണിയേശുവിന്റെ രൂപ...
      • നിൽക്കക്കള്ളിയില്ലാതെ പുരോഹിതർ ആത്മീയത സെക്‌സിനു വ...
      • മാതാപിതാക്കൾ അറിയുവാൻ.
      • ഭൂമി കുംഭകോണത്തില്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കുന്നു...
      • പള്ളി പണിയാൻ പിരിച്ച മുക്കാൽ കോടി രൂപയുമായി വികാരി...
      • കത്തോലിക്കാ സഭയുടെ ഭൂമി കുംഭകോണം ഇടക്കാല റിപ്പോർട്...
      • Laity Voice - Voice for the voiceless (അൽമായരുടെ ശ...
      • യേശുദേവന് എതിരെ സഞ്ചരിക്കുന്ന പള്ളിക്കാരെ പച്ചക്ക്...
      • ഇഞ്ചിയും വാഴപ്പഴവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാം/M...
      • അഭിവന്ദ്യ ആലഞ്ചേരി പിതാവ് രാജിക്കൊരുങ്ങുന്നു. സഭാ...
      • Encroachment | സംസ്ഥാനത്ത് വിവിധ മതക്കാർ ആരാധനാലയങ...
      • നമ്മൾ പണിയും പള്ളികൾ ഒന്നും നമ്മുടേതല്ല വിശ്വാസികള...
      • ഹോംവാർത്തഅന്വേഷണം പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയ...
      • കുർബാനക്ക് താമസിച്ചു വന്ന കുട്ടികളോട് മാറിനിൽക്കാൻ...
      • Selfie: വിശുദ്ധ കലാപം - Part 2 | 8th May 2015 | Fu...
      • ്അഭിവന്ദ്യ ആലഞ്ചേരി പിതാവിനെ ചതിയിൽപ്പെടുത്തുവാനുള...
      • issues in syro malabar sabha: mar alencherry to re...
      • ്അഭിവന്ദ്യ ആലംഞ്ചേരി പിതാവിനെ ചതിയിൽ പെടുത്തുവാനുള...
      • Amazing Homemade Inventions 2017 #16
      • Amazing Bike Riding Robot! Can Cycle, Balance, Ste...
      • Samuelinte Suvisesham Inaugural Ceremony Part-4
      • Mukhangal SamuelKoodal samuelinte suvisesham
      • പള്ളി പണിയാൻ പിരിച്ച മുക്കാൽ കോടി രൂപയുമായി വികാരി...
      • Saturday, December 9, 2017 നമ്മുടെ കണ്ണു തുറ...
      • ലത്തീൻ കത്തോലിക്കാസഭ ജനങ്ങളോട് മാപ്പുപറയണം ഓപ്പൺ ...
      • [ഒഴിവാക്കുക] Reading Problems? Clic...
      • [ഒഴിവാക്കുക] Reading Problems? Clic...
      • ഹോം » വിചാരം »  സെന്റ്‌ തോമസിന്റെ വരവ്‌ അഥവാ ഒര...
      • കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രവും തരൂരിന്...
      • കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ വിക്കിപീഡിയ...
      • കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രവും തരൂരിന്...
      • [ഒഴിവാക്കുക] Reading Problems? Clic...
      • Princeton Robot Race - Final project from MAE 322 ...
      • 5 INVENTIONS THAT WILL BLOW YOUR MIND
      • 7 PASSENGER DRONES YOU HAVE TO SEE TO BELIEVE
      • 5 Super Sized Drones You Can Ride - 2016 - Piloted...
      • Guy builds working hoverbike in garage
      • Homemade Hoverbike
      • The 500 Rs Drone - AMAZING!!!!!
      • High Speed Off-road RC CAR 1/12 Scale 2.4GHz - UNB...
      • Smallest mini aircrafts in the world with engine a...
      • 7 Real Flying Machines That Actually Fly
      • Spraying paddy bugs in rice farm using helicoptor.
      • Indian Jugaad Innovation
      • agriculture jugaad । farmer use this Indian jugaad...
      • Jugaad । Desi helicopter । Home built copter - part 7
      • KAVISH AGRO FARM EQUIPMENTS-ERODE CELL:90803 57035...
      • Skip to Main Content Accessibility Options...
      • how to make coconut oil at home
      • how to make coconut oil at home
      • Smart Harvesting Tomatoes Technolgy
      • Primitive Technology vs World Amazing Modern Agric...
      • Primitive Technology vs World Modern Agriculture M...
      • MUCK TRUCK | 3WD3 | MUCK TRUCK RIDE ON | REDLANDS ...
      • farming machinery in india
      • Skip to content
      • Top 6 Agricultural technology | Fruit Harvesting M...
      • OE-4 Industrie-Fruit-Harvester (Apple, Pears, Sher...
      • Apple-Picking Machine - Apfel kommissionier maschine
      • FIRST Robotics Robot Design
      • 5 Coolest & Futuristic Robots That You Can Actuall...
      • How Bangles are Made Documentry | The Glass Industry
      • Bloomberg|UTV : How Chinese Trade Aggression has h...
      • cfl bulb manufacturer Pune,India | How to manufact...
      • The new T Series Combines: threshing system
      • Agarbatti Machine Unique Industries Gota, Ahmedaba...
      • C TYPE HYDRAULIC PRESS MACHINE INDIA
    • ►  November (28)
    • ►  October (19)
    • ►  September (14)
Simple theme. Powered by Blogger.