ഓഖിയും സഭയും
=================
=================

- സഭയുടെ ലൈംഗീക പീഡനങ്ങള്‍ പറയരുത് എന്നായിരിക്കും!

- എത്ര അച്ഛന്‍മ്മാരും കന്ന്യാസ്ത്രീകളും മരിച്ചു?

- അത് തന്നെയല്ലേ സഭക്കും വേണ്ടത്!

വെറും 5% മാത്രമെ രൂപത എടുക്കുന്നുള്ളൂ!!!
-
😲
😨
😳
😱

ഓഖിക്ക് ശേഷം സഭ എന്ത് ചെയ്തു

- അല്ല കോയ, ഓര്‍മ്മയുണ്ടോ:
ജോസ് കെ മാണി നിരാഹാരം കിടന്നപ്പോള്‍ എത്ര സമയം വേണ്ടിവന്നു വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് അവിടെ ചെന്ന് അന്ത്യകുദാശ പ്രാര്‍ത്ഥന നടത്താന്‍?
ജോസ് കെ മാണി നിരാഹാരം കിടന്നപ്പോള്‍ എത്ര സമയം വേണ്ടിവന്നു വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് അവിടെ ചെന്ന് അന്ത്യകുദാശ പ്രാര്‍ത്ഥന നടത്താന്‍?
- K M മാണിയുടെ ഒരു ഫോണ്‍ കോള്‍ മാത്രം!
അതെ നിങ്ങള്‍ ആ 'ശിലായുഗത്തിലെ ജനങ്ങളെ'
ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന്
വേറെ എന്ത് തെളിവാണ് വേണ്ടത്
😥
ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന്
വേറെ എന്ത് തെളിവാണ് വേണ്ടത്

No comments:
Post a Comment