Friday, March 9, 2018

കത്തോലിക്കാ സഭ പിളർന്ന് പുതിയ ഇന്ത്യൻ കാതോലിക്കാ സഭ വരുന്നു.

അഭിവന്ദ്യ ആലഞ്ചേരിപിതാവിനെ അറസ്റ്റുചെയ്യിച്ച് ജയിലിലടക്കുവാനുള്ള ഇടയന്ത്രത്തിൽ മെത്രാന്റെ നീക്കം സഭയെ തകർക്കുവാൻ ലക്ഷ്യം വച്ച്. ആലഞ്ചേരി പിതാവിന് പിന്തുണ നൽകി എല്ലാ രൂപതകളിലും കൺവൻഷനുകൾ വിളിച്ചുചേർത്തു സമാധാനപരമായി  പ്രതിക്ഷേധിക്കുക. പിതാവിന് പിന്തുണ നൽകുക.  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് 

ഇടയന്ത്രത്തിൽ മെത്രാന്റേയും മറ്റുചില മെത്രാന്മാരുടേയും വൈദികരുടേയും നേതൃത്വത്തിൽ പുതിയ സഭ രൂപീകരിക്കുവാനും കത്തോലിക്കാസഭയെ മുച്ചൂടും നശിപ്പിക്കുവാനുംവേണ്ടി  എറണാകുളം ലോബി നടത്തുന്ന നീക്കത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുക. വിമത പുരോഹിതരുടെ പുതിയ സഭയെ ബഹിഷ്‌കരിക്കുക.   ഇടയന്ത്രത്തിൽ മെത്രാന്റെ നേരിട്ടും, കീഴിലുള്ള പള്ളികളിലും നടക്കുന്ന  കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സർക്കാർ അന്വേഷിക്കണം.സഭയെ സംരക്ഷിക്കുവാൻ ആലഞ്ചേരി പിതാവിന് പിന്തുണ നൽകുക. വരും നാളുകളിൽ എല്ലാ രൂപതകളിലും കൺവൻഷനുകൾ ചേരുക


                                                                   റെജി ഞള്ളാനി,
                                                                    ചെയർമാൻ
                                                        ഓപ്പൺ ചർച്ച് മൂവ്‌മെന്റ്



No comments:

Post a Comment