Wednesday, May 27, 2020

ഫാദർ ജെയിംസ് മംഗലശ്ശേരി നിരപരാധിയെന്ന് ആരോപിതയുടെ ഭർത്തവ് മനോജ്..



കട്ടപ്പന -വെള്ളയാംകുടി പള്ളിവികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരിയും തന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധം പുലർത്തുന്നതായി പുറത്തുവന്നിട്ടുള്ള ഫോട്ടോകൾ മോർഫുചെയ്തതാണെന്ന പരാതിയുമായി ഉടായിപ്പ് മനോജ് രംഗത്തെത്തി. ഇതുസംബന്ധിച്ച് പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയതായി ഓൺലൈൻ വാർത്താ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ചില പത്രങ്ങളും റിപ്പോർട്ടു നൽകുന്നു. 

ഫാ. ജെയിംസിന്റെ മൊബൈലിൽ സെൽഫിയായി  എടുത്ത ചിത്രങ്ങൾ ഫോൺ നന്നാക്കുന്നതിനിടെ ചോർന്നത് പ്രചരിക്കുകയായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ . കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ അന്വേഷണസംഘം ഈ വിഷയങ്ങൾ പഠിച്ചുവരികയാണ് . വളരെ മാന്യനായി പൊതു സമൂഹത്തിലും സഭക്കുള്ളിലും ജീവിച്ചിരുന്ന ഫാ. മംഗലശ്ശേരിയെ ആരാണ് ക്രൂശിച്ചത് . ഈ ചിത്രങ്ങളെസംബന്ധിച്ച് ഉടായിപ്പു മനോജിന് നേരത്തേ അറിവുണ്ടായിരുന്നോ?.. നിഷ്‌കളങ്കയായ മനോജിന്റെ ഭാര്യ അപമാനിക്കപ്പെടുകയായിരുന്നോ ആരാണ് കുറ്റക്കാർ സത്യം പുറത്തുവരണം.  


 അന്വേഷണവഴിയിലൂടെ. 

1       .ഞങ്ങളുടെ അന്വേഷണത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതും ഞങ്ങളുടെ  മുന്നിലെത്തിയതുമായ ചിത്രങ്ങളും വീഡിയോകളും കണ്ടതിൽനിന്നും അച്ചൻ സെൽഫിയായി എടുത്തപടങ്ങളല്ലെന്നു മനസ്സിലായി  .കാരണം അത് ഫോക്കസ് ചെയ്തിരിക്കുന്ന രീതിയും ദൂരവും ഫോട്ടോകളുടെ ക്ലാരിറ്റിയും ചിത്രങ്ങൾ എടുത്തിരിക്കുന്ന ശൈലിയും കണ്ടാൽ വ്യക്തമാണ് ഇത്  സെൽഫിയായി എടുത്തതല്ല. ഇതെല്ലാം മറ്റൊരു വ്യക്തി കൃത്യമായ ലക്ഷ്യംവച്ച്,  ഗൂഡോദ്ദേശ്യത്തോടെ അയാളുടെ ക്യാമറയിൽ പകർത്തിയചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.  


2. മുൻ മലയാള മനോരമ പ്രാദേശിക ലേഖകൻകൂടിയായ  മനോജിന്റെ വാദംനോക്കു,  പുറത്തുവന്നിട്ടുള്ള ചിത്രങ്ങളും വീഡിയോകളും മോർഫുചെയ്തതാണെന്നാണ്.  

ഇവിടെ യുക്തിസഹജമായ ഒരുചോദ്യമിതാണ്. ചിത്രങ്ങൾ മോർഫുചെയ്തതാണെന്ന് മനോജ് ഉറപ്പിച്ചുപറയുന്നതിലൂെട  ഫാ. ജെയിംസ് നിരപരാധിയാണെന്ന് മനോജ് ഉറപ്പിക്കുന്നു. അത് പൊതുസമൂഹത്തോട് വിളിച്ചുപറയുകയും ചെയ്യുന്നു. മറ്റൊരു കാര്യം മനോജിന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തിയാണെങ്കിൽ തന്റെ ഭാര്യയും ഈ വൈദികനേയും കൂട്ടിയിണക്കി പുറത്തുവന്നിട്ടുള്ള അശ്‌ളീല ചിത്രങ്ങൾ കാണുന്ന മാത്രയിൽ അയാൾ ശ്ക്തമായി വൈദികനെതിരെ പ്രതികരിക്കുകയും നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമായിരുന്നു.ചിലപ്പോൾ ഭാര്യക്കെതിരേയും തിരിയുമായിരുന്നു.  മനോജിങ്ങനെ ചെയ്യാത്തതിൽ നിന്നും വ്യക്തമാകുന്നത് ഈ വൈദികനും മനോജിന്റെ ഭാര്യയും നിരപരാധികളാണെന്ന് മനോജ് ഉറപ്പിക്കുന്നു .  അങ്ങനെയെങ്കിൽ ഇവരെ അപമാനിച്ച വ്യക്തി ഇരുട്ടിന്റെ മറവിൽ സുരക്ഷിതനായിരിക്കുന്നു. അയാളെ പുറത്തുകൊണ്ടുവരണം. മറ്റൊരു കാര്യം ,ചിത്രങ്ങളും വീഡിയോകളും മോർഫിംഗ് അണെന്ന് മനോജ്  ഉറപ്പിച്ചു പറയുമ്പോൾ ആ ഉറപ്പിനു പിന്നിൽ മനോജിന് നേരത്തെ അറിവുണ്ടായിരുന്നോ? ....  ഫാദർ ജെയിംസ് നിരപരാധിയാണെന്ന് വിശ്വസിക്കേണ്ടിവരില്ലെ.
3. മുഖ്യധാര പത്രങ്ങളും ടീവി ചാനലുകളും ഇത് വാർത്തയാക്കാത്തത് സഭയോടുള്ള വിധേയത്വമോ അച്ചൻ നിരപരാധിയാണെന്ന വിശ്വാസമോ ആയിരിക്കാം. .



No comments:

Post a Comment