Sunday, April 1, 2018

കഴിഞ്ഞവർഷം(2017-ൽ) പെസഹാ ദിനത്തിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകി ഓപ്പൺ ചർച്ച് മൂവ്‌മെന്റ് മാതൃകയായി .ഇന്ന് വൈദികസമിതി അത് ശരിയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുന്നു .വൈദിക സമിതിക്ക് ഓപ്പൺചർച്ച് മുവ്‌മെന്റിന്റെ അഭിവാദ്യങ്ങൾ.



No comments:

Post a Comment