the entire wiki with video and photo galleries
find something interesting to watch in seconds
find something interesting to watch in seconds
ക്രിസ്തുമതം കേരളത്തിൽ [show article only]hover over links in text for more info
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമാശ്ലീഹ വഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു[1]. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾഅഥവാ സുറിയാനി ക്രിസ്ത്യാനികൾഅഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ് ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക പള്ളി പണിതത്[1]
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾനിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
ഉള്ളടക്കം
ഐതിഹ്യം
ക്രിസ്തുവർഷം 52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിൻറെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാംമതത്തിൻറെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു[അവലംബം ആവശ്യമാണ്].
മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂർ(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ) തുടങ്ങിയ സ്ഥലങ്ങളിൽ തോമാശ്ലീഹാ സുവിശേഷ പ്രചരണം നടത്തിയതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ പരമ്പരാഗതവിശ്വാസം. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം രക്തസാക്ഷിയായി എന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസായിലേയ്ക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടു പോയതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന പള്ളികൾ ഏഴരപ്പള്ളികൾ എന്നറിയപ്പെടുന്നു.
കേരളത്തിലെ ക്രൈസ്തവ സഭകൾ
കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ പ്രധാനമായും അഞ്ച് വിഭാഗങ്ങളിൽ പെടുന്നു.
- കത്തോലിക്കാ സഭകൾ
- ഓർത്തഡോക്സ് സഭകൾ
- ഇതര സുറിയാനി സഭകൾ
- പ്രൊട്ടസ്റ്റൻറ് സഭകൾ
- അൾട്രാപ്രൊട്ടസ്റ്റന്റ് സ്വയശീർഷക സഭകൾ
കത്തോലിക്കാ സഭകൾ
റോമിലെ മാർപ്പാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് വ്യക്തിസഭകൾ കേരളത്തിൽ പ്രവർത്തിക്കുന്നു.
സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭകൾ
ലത്തീൻ പാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭ
ഓർത്തഡോക്സ് സഭകൾ
ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ ഉൾപ്പെടുന്ന രണ്ട് സഭകൾ കേരളത്തിലുണ്ട്
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (ഇന്ത്യൻ ഓർത്തഡോക്സ് സഭ)
- യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ (മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ)
1912 വരെ ഈ സഭകൾ ഒന്നായി നിലനിന്നിരുന്നു. 1912-ൽ ഉണ്ടായ ഭിന്നിപ്പിൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ മാർ ദിവാന്നാസ്യോസിനെ അനുകൂലിച്ചവർ 'മെത്രാൻ കക്ഷി' എന്നും അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് ബാവയെ അനുകൂലിച്ചവർ 'ബാവാ കക്ഷി' എന്ന പേരിലും അറിയപ്പെട്ടു. ഇവരെ യഥാക്രമം 'കാതോലിക്കോസ് കക്ഷി' എന്നും 'പാത്രിയാർക്കീസ് കക്ഷി' എന്നും വിവക്ഷിച്ചിരുന്നു.[2] 1958-ൽ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായെങ്കിലും 1975 വരേയെ ഈ ഐക്യം നീണ്ട് നിന്നുള്ളൂ. ഇപ്പോൾ ഇവരിൽ ആദ്യവിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിൽ സ്വതന്ത്ര സഭയായും മറുവിഭാഗം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ ഇന്ത്യയിലെ പ്രാദേശിക തലവനു കീഴിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെഅവിഭാജ്യ ഘടകമായും നിലകൊള്ളുന്നു.
സുറിയാനി പാരമ്പര്യത്തിലുള്ള മറ്റ് സഭകൾ
- കൽദായ സുറിയാനി സഭ
- മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ)
- മലങ്കര മാർത്തോമ്മാ സുറിയാനി സഭ
- സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ
പ്രൊട്ടസ്റ്റൻറ് സഭകൾ
കത്തോലിക്കാ-ഓർത്തഡോക്സ്-പൗരസ്ത്യ സഭകളിൽ പെടാത്ത സഭകളെ പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലാണ് പൊതുവേ പെടുത്തിയിരിക്കുന്നത്.
- ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ)
- ആംഗ്ലിക്കൻ സഭ
- ശാബത് സഭ (സെവൻത് ഡേ അഡ്വന്റിസ്റ്റുകൾ)
- രക്ഷാ സൈന്യം (സാൽവേഷൻ ആർമി)
- ബിലീവേഴ്സ് ചർച്ച്
അൾട്രാപ്രൊട്ടസ്റ്റന്റ് സ്വയശീർഷക സഭകൾ
- പെന്തക്കോസ്തു സഭകൾ
- ബ്രദറൺ സഭ (വേർപാടുകാർ)
മറ്റ് ക്രിസ്തീയ വിഭാഗങ്ങൾ
മുഖ്യധാര ക്രൈസ്തവസഭകളിൽ പെടാത്ത ക്രിസ്തീയ വിഭാഗങ്ങളും കേരളത്തിലുണ്ട്.
അവലംബം
RELATED TOPICS
1. വാസ്കോ ഡ ഗാമ – Vasco da Gama, 1st Count of Vidigueira, was a Portuguese explorer and the first European to reach India by sea. His initial voyage to India was the first to link Europe and Asia by a route, connecting the Atlantic and the Indian oceans and, in this way, the West. Da Gamas discovery of the sea route to India was significant and opened the way for an age of global imperialism, traveling the ocean route allowed the Portuguese to avoid sailing across the highly disputed Mediterranean and traversing the dangerous Arabian Peninsula. After decades of trying to reach the Indies, with thousands of lives and dozens of vessels lost in shipwrecks and attacks. Unopposed access to the Indian spice routes boosted the economy of the Portuguese Empire, the spices obtained from Southeast Asia were primarily pepper and cinnamon at first, but soon included other products, all new to Europe. Portugal maintained a monopoly of these commodities for several decades. Da Gama led two of the Portuguese armadas destined for India, the first and the fourth, the latter was the largest and departed for India four years after his return from the first one. For his contributions, Da Gama was appointed the Governor of India in 1524, under the title of Viceroy, Vasco da Gama remains a leading figure in the history of exploration. Numerous homages have been made worldwide to celebrate his explorations and accomplishments, the Portuguese national epic, Os Lusíadas, was written in his honour. His first trip to India is widely considered a milestone in world history, in March 2016, researchers announced that thousands of artifacts and vessel remains had been recovered from the ship Esmeralda, one of Da Gamas armada, found off the coast of Oman. Vasco da Gama was born in 1460 or 1469 in Sines, on the southwest coast of Portugal, Sines, one of the few seaports on the Alentejo coast, consisted of little more than a cluster of whitewashed, red-tiled cottages, occupied chiefly by fisherfolk. Vasco da Gamas father was Estêvão da Gama, who had served in the 1460s as a knight of the household of Infante Ferdinand and he rose in the ranks of the military Order of Santiago. Estêvão da Gama was appointed alcaide-mór of Sines in the 1460s, Estêvão da Gama married Isabel Sodré, a daughter of João Sodré, scion of a well-connected family of English origin. Her father and her brothers, Vicente Sodré and Brás Sodré, had links to the household of Infante Diogo, Duke of Viseu, and were prominent figures in the military Order of Christ. Vasco da Gama was the third of five sons of Estêvão da Gama and Isabel Sodré – in order of age, Paulo da Gama, João Sodré, Vasco da Gama, Pedro da Gama, Vasco also had one known sister, Teresa da Gama. Little is known of da Gamas early life, the Portuguese historian Teixeira de Aragão suggests that he studied at the inland town of Évora, which is where he may have learned mathematics and navigation. It has been claimed that he studied under Abraham Zacuto, an astrologer and astronomer, around 1480, da Gama followed his father and joined the Order of Santiago. The master of Santiago was Prince John, who ascended to the throne in 1481 as King John II of Portugal, John II doted on the Order, and the da Gamas prospects rose accordingly
2. മാർപ്പാപ്പ – The pope is the Bishop of Rome and, therefore, the leader of the worldwide Catholic Church. The current pope is Francis, who was elected on 13 March 2013, the office of the pope is the papacy. The pope is considered one of the worlds most powerful people because of his diplomatic and he is also head of state of Vatican City, a sovereign city-state entirely enclaved within the Italian capital city of Rome. The papacy is one of the most enduring institutions in the world and has had a prominent part in world history, the popes in ancient times helped in the spread of Christianity and the resolution of various doctrinal disputes. In the Middle Ages, they played a role of importance in Western Europe. Currently, in addition to the expansion of the Christian faith and doctrine, the popes are involved in ecumenism and interfaith dialogue, charitable work, Popes, who originally had no temporal powers, in some periods of history accrued wide powers similar to those of temporal rulers. In recent centuries, popes were gradually forced to give up temporal power, the word pope derives from Greek πάππας meaning father. The earliest record of the use of title was in regard to the by then deceased Patriarch of Alexandria. Some historians have argued that the notion that Peter was the first bishop of Rome, the writings of the Church Father Irenaeus who wrote around AD180 reflect a belief that Peter founded and organised the Church at Rome. Moreover, Irenaeus was not the first to write of Peters presence in the early Roman Church, Clement of Rome wrote in a letter to the Corinthians, c. 96, about the persecution of Christians in Rome as the struggles in our time and presented to the Corinthians its heroes, first, the greatest and most just columns, the good apostles Peter and Paul. St. Ignatius of Antioch wrote shortly after Clement and in his letter from the city of Smyrna to the Romans he said he would not command them as Peter and Paul did. Given this and other evidence, many agree that Peter was martyred in Rome under Nero. Protestants contend that the New Testament offers no proof that Jesus established the papacy nor even that he established Peter as the first bishop of Rome, others, using Peters own words, argue that Christ intended himself as the foundation of the church and not Peter. First-century Christian communities would have had a group of presbyter-bishops functioning as leaders of their local churches, gradually, episcopacies were established in metropolitan areas. Antioch may have developed such a structure before Rome, some writers claim that the emergence of a single bishop in Rome probably did not occur until the middle of the 2nd century. In their view, Linus, Cletus and Clement were possibly prominent presbyter-bishops, documents of the 1st century and early 2nd century indicate that the Holy See had some kind of pre-eminence and prominence in the Church as a whole, though the detail of what this meant is unclear. It seems that at first the terms episcopos and presbyter were used interchangeably, the consensus among scholars has been that, at the turn of the 1st and 2nd centuries, local congregations were led by bishops and presbyters whose offices were overlapping or indistinguishable
3. സീറോ മലങ്കര കത്തോലിക്കാ സഭ – The Syro-Malankara Catholic Church is an Eastern Catholic Church in full communion with Catholic Church and with the Bishop of Rome, the Pope. It is one of the 23 sui iuris Eastern Catholic Churches in the Catholic communion and it is a Major Archiepiscopal Church headed by a Major Archbishop. The current Major Archbishop is Baselios Cleemis, who was elected in 2007, the church follows the West Syrian Rite liturgy, which is also used in the Maronite and Syriac Catholic Church. The Church is one of the Saint Thomas Christian churches centered in Kerala, India and it is one of two Saint Thomas Christian churches in the Catholic communion, the other being the Syro-Malabar Catholic Church. It was established on 20 September 1930 as a result of the re-union movement, the Syro-Malabar Church itself had emerged from the split within the Saint Thomas Christian community or Malankara Church of the 16th century. The St Thomas Christians who remained independent continued to be known as the Malankara Church, however, the collapse of that church and influence from the Portuguese, who tried to bring them under the Latin Church of the Catholic Church, led to a rift in the community. This latter group became gradually closer to the Syrian Orthodox church leading to a series of splits concerning the extent to which the Patriarch would be given authority, a protest took place in 1653 with the Coonan Cross Oath. Under the leadership of Archdeacon Thomas, the Thomas Christians publicly took an oath that they would not obey the Jesuit bishops or Pope of Rome, Rome sent Carmelites in two groups from the Propagation of the Faith to Malabar headed by Fr. He began to deal directly with the Archdeacon, Mar Thoma I, sebastiani gained the support of many, especially with the support of Parambil Mar Chandy, Alexandar Kadavil and the Vicar of Muttam. Between 1661 and 1662, out of the 116 churches, the Carmelites reclaimed 84 churches, the 84 churches and their congregations were the body from which the Syro Malabar Church has descended. The other 32 and their congregations represented the nucleus from which the Syriac Orthodox, Thozhiyur, Mar Thoma Syrians, in 1665 Mar Gregorios, a bishop sent by the Syriac Orthodox Patriarch of Antioch, arrived in India. The dissident group under the leadership of the Archdeacon welcomed him, though most of the St. Thomas Christians. It was in this context that the 118th Syriac Orthodox Patriarch of Antioch, Ignatius Abded Aloho II, went to Malankara in 1911. To ward off the undue interference of the Patriarch in the administration of the temporalities of the Church, accordingly, Ignatius Abdul Masih II went to Malankara in 1912 and established the Malankara Catholicate. That was a period of litigation in the Malankara Church, the litigation for Vattippanam and its after-effects in the community was at its zenith. Geevarghese was born on 21st Sept 1882 at Mavelikara to the Mallitty Panickervettil family and he was given the baptismal name Geevarghese. The Panickervettil family were honoured with the title of Mylitta Panicker bestowed upon by the Maharaja of Travancore Marthanda Varma, panickers family lineage also include him being grandson of the aristocratic Saint Thomas Christian family Polachirackal with their tharavad in Mavelikkara. At the age of 15 he joined M. D. Seminary School for high school studies, on April 20,1898 he received minor orders and was sent to Madras Christian College for higher studies
No comments:
Post a Comment