എറണാകുളം-അങ്കമാലി അതിരൂപത
അതിരൂപത - എറണാകുളം-അങ്കമാലി Archidioecesis Ernakulamensis–Angamaliensis | |
---|---|
സ്ഥാനം | |
ആസ്ഥാനം | എറണാകുളം, കേരളം |
സ്ഥിതിവിവരം | |
ജനസംഖ്യ - ആകെ | 466,990 |
വിവരണം | |
സഭാശാഖ | സീറോ മലബാർ കത്തോലിക്കാസഭ |
ആരാധനാക്രമം | പൗരസ്ത്യ സുറിയാനി ആരാധനാക്രമം |
കത്തീഡ്രൽ | സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക |
ഭരണം | |
മാർപ്പാപ്പ | ബെനഡിക്ട് പതിനാറാമൻ |
മെത്രാപ്പൊലീത്ത | മാർ ജോർജ് ആലഞ്ചേരി |
സഹായ മെത്രാൻ |
ജോസ് പുത്തൻവീട്ടിൽ
മാർ ബോസ്കോ പുത്തൂർ |
വെബ്സൈറ്റ് | |
ernakulamarchdiocese.org |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്[1]. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.
1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.
ഉള്ളടക്കം
[മറയ്ക്കുക]അതിരൂപത മെത്രപ്പോലിത്തമാർ[തിരുത്തുക]
- മാർ അഗസ്റ്റിൻ കണ്ടത്തിൽ : 21 ഡിസംബർ 1923 - 20 ജൂലായ് 1956
- മാർ ജോസഫ് പാറേക്കാട്ടിൽ - 20 ജൂലായ് 1956 - 01 ഏപ്രിൽ 1984 (28 മാർച്ച് 1969 ന് കർദ്ദിനാളായി നിയമിതനായി)
- മാർ ആന്റണി പടിയറ - 18 മെയ് 1985 (അധികാരം ഏറ്റെടുത്തത് 03 ജൂലായ് 1985) - 18 ഡിസംബർ 1996 (29 മെയ് 1988 ന് കർദ്ദിനാളായി നിയമിതനായി)
- മാർ വർക്കി വിതയത്തിൽ - 23 ഡിസംബർ 1999 - (21 ഫെബ്രുവരി 2001 ൽ കർദ്ദിനാളായി നിയമിതനായി).
- മാർ ജോർജ് ആലഞ്ചേരി - ഇപ്പോഴത്തെ മെത്രപ്പോലിത്ത.
ഇപ്പോഴത്തെ മറ്റ് അധികാരികൾ[തിരുത്തുക]
- കൂരിയ ബിഷപ്പ് - മാർ ബോസ്കോ പുത്തൂർ
- സഹായമെത്രാൻ - മാർ ജോസ് പുത്തൻവീട്ടിൽ
ഫൊറോനകൾ[തിരുത്തുക]
- അങ്കമാലി ഫൊറോന പള്ളി
- ചേർത്തല ഫൊറോന പള്ളി
- ഇടപ്പള്ളി ഫൊറോന പള്ളി
- എറണാകുളം ഫൊറോന പള്ളി
- കാഞ്ഞൂർ ഫൊറോന പള്ളി
- കിഴക്കമ്പലം ഫൊറോന പള്ളി
- കൊരട്ടി ഫൊറോന പള്ളി
- മഞ്ഞപ്ര ഫൊറോന പള്ളി
- കറുകുറ്റി ഫൊറോന പള്ളി
- പറവൂർ-കൊട്ടക്കാവ് ഫൊറോന പള്ളി
- പള്ളിപ്പുറം ഫൊറോന പള്ളി
- തൃപ്പൂണിത്തുറ ഫൊറോന പള്ളി
- വൈക്കം ഫൊറോന പള്ളി
- വല്ലം ഫൊറോന പള്ളി
- മൂക്കന്നൂർ ഫൊറോന പള്ളി
- മൂഴികുളം ഫൊറോന പള്ളി
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Syro-Malabar Catholic Archdiocese of Ernakulam-Angamaly എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
No comments:
Post a Comment