കർഷകർ സ്വയം സംഘടിച്ച് സ്വതന്ത്ര കർഷക ഫെഡറേഷനു രൂപംനൽകി.
ഏലം, കുരുമുളക് വിലയിടിവിനുപിന്നിൽ സ്‌പൈസസ്സ് ബോർഡ്. സ്വതന്ത്ര കർഷക ഫെഡറേഷൻ
കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന സ്‌പൈസസ്സ് ബോർഡ് ഉടൻ പിരിച്ചുവിട്ട് കർഷകരെ രക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു.ഏലം വിളവെടുപ്പിനുള്ള യന്ത്രം വികസിപ്പിക്കുക, കാർഷിക വിലയിടിവു തടയുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടുക, ഹൈടെക് ഫാമിങ് ആരംഭിക്കുകവിലസ്ഥിരത ഉറപ്പാക്കുകതുടങ്ങിയ ആവശ്യങ്ങളുമായി ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുവാൻ കട്ടപ്പന ബിസ്‌ടെക്കിൽ ചേർന്ന കർഷക യോഗം തീരുമാനിച്ചു.
ഡോ. എബ്രാഹം മലയാറ്റ് രക്ഷാധികരി, കട്ടപ്പന മുൻ പഞ്ചായത്ത്പ്രസിഡൻ്‌റ് പി. സി. മാത്യു പ്രസിഡന്റ്, ബെന്നി പെരുംമ്പള്ളി വൈസ് പ്രസിഡന്റ്, കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദേശീയ അവാർഡു ലഭിച്ച റെജി ഞള്ളാനി ജനറൽ സെക്രട്ടറി, മനോജ് പി. സി , എം. എൽ .ആഗസ്തി തൊടുപുഴ എന്നിവർ സെക്രട്ടറിമാർ ,ജോസ് കവിയിൽ തങ്കമണി, രാരിച്ചൻ ,ജോർജ്ജ് ,സ്‌കറിയാച്ചൻ നെല്ലിപ്പാറ തുടങ്ങിയവർ ജോയിന്റ്‌സെക്രട്ടറിമാരായും പ്രമുഖ കർഷകനും സംഘാടകനുമായ ജോസഫ് കൊശാങ്കൽ നെടുംങ്കണ്ടം ട്രഷറർ ആയും യോഗം തിരഞ്ഞെടുത്തു.
ശ്രീ.അഗസ്റ്റ്യൻ മാഷ് ചക്കുപള്ളം, വർഗ്ഗീസ് വി. ജെ, അഗസ്റ്റ്യൻ ഓ.ജെ , ജോസഫ് അത്യാലിയിൽ , ബേബി കാഞ്ചിയാർ , ജോസ് ജോസഫ് കാഞ്ഞിരത്തിനാൽ , തോമസ് വെള്ളാരംകുന്ന് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരെഞ്ഞെടുക്കപ്പെട്ടു
സെക്രട്ടറി ,
കട്ടപ്പന
12-11-2017
സ്വതന്ത്ര കർഷക ഫെഡറേഷൻ

No comments:
Post a Comment