Monday, February 19, 2018

ഫാദർ പീലിയാനിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ പാപപ്പെട്ട കർഷകരുടെ കോടികൾ തട്ടിയെടുത്തു.

കർഷകരെനന്നാക്കുവാനെന്ന പേരിൽ മുൻപും കുറെ ശപിക്കപ്പെട്ട ജന്മങ്ങൾ വന്നിട്ടുണ്ട് അവരെല്ലാം പണവും പെണ്ണും അധികാരവും തട്ടിയെടുത്തതല്ലാതെ കർഷകർക്കൊന്നും കിട്ടിയതായി അറിയില്ല. കഴിഞ്ഞ ദിവസം ഒരു കത്തോലിക്കാ വിശ്വാസി എന്നോടു പറഞ്ഞകാര്യം ഞാൻ ഓർത്തുപോവുകയാണ്.ഒരു പെൺകുട്ടി കുമ്പസാരിച്ചപ്പോൾ പറഞ്ഞകാര്യങ്ങളെല്ലാം പുരോഹിതൻ അയാളുടെ ഫോണിൽ റിക്കോർഡു ചെയ്യുകയും അതുകാട്ടി പിന്നീട് ആ പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ സ്ഥിരമായി പോകുമായിരുന്നെന്നും. കുട്ടിയെ ദുരുപയോഗംചെയ്തകാര്യം പുറത്തുപറയുവാൻ കഴിയാതെ മാതാപിതാക്കൾ എല്ലാം ഉള്ളിലോതുക്കിയെന്നും, 

അതുകൊണ്ട്  സ്ത്രീകളും കുട്ടികളുമുള്ള വീട്ടിൽ പ്രത്യേകിച്ച് പെൺകുട്ടികളുള്ള വീടുകളിൽ, ഈ പുരോഹിതന്മാരെ ഒരുകാരണവശാലും, വീട്ടിൽ കയറിവരുവാൻ അവസരം കൊടുക്കരുതെന്നും ഇവർ പറയുന്ന സംഘടനകളിൽ അംഗങ്ങളാകരുതെന്നും, അങ്ങനെ ചെയ്താൽ നമ്മൾ ദുഖിക്കേണ്ടിവരുമെന്നും പറഞ്ഞത്രെ .പീലിയനി അച്ചന്റെ കരവിരുതും ,പാലായിക്കടുത്തുള്ള കല്ലറ പള്ളിവികാരിതോമസ്സിന്റെയും രാജുകൊക്കന്റെയും എഡിവിൻ ഫിഗറസിന്റെയും ജെയിംസ് തെക്കെമുറിയേയും വൈദികനാൽ കൊല്ലപ്പെട്ട ശ്രെയ എന്ന 12 വയസുള്ള കുഞ്ഞിനെയും, കഴിഞ്ഞ വർഷം ആദികുർബാന കൈക്കെണ്ട രണ്ടുകുട്ടികളുടെ അമ്മയെയും  കൊണ്ടുകടന്നുകളഞ്ഞ ഫാദറിനെയും .പതിനാറു വയസ്സുള്ള ഒരു പെൺകുഞ്ഞിന് അമ്മയാകുവാനുള്ള ഭാഗ്യം നൽകി ആശീർവദിച്ചതിന്റെ ഉത്തരവാദിത്വം പതിനാറുകാരിയുടെ അച്ചന്റെതലയിൽ കെട്ടിവച്ചുനൽകിയ ഫാദർ റോബിനേയുമൊക്കെ ഞാനോർത്തുപോയി എന്റെ പീലിയാനിയച്ച ഈ സമയം. എന്തയാലും അച്ചനു ഞാൻതരുന്ന ഉപദേശമിതാണ്. ഒരുവിശ്വാസിയുടേയും ശാപം വങ്ങിച്ചുകെട്ടരുത്. അങ്ങനെ വിശ്വാസികളുടെ ശാപം വാങ്ങിച്ചുകെട്ടിയ വിരുതന്മാർ വർഷങ്ങളായി ചാകാതെ നരകിച്ചു നരകിച്ച് തലക്കു ഭ്രാന്തും പിടിച്ച് ശപിക്കപ്പെട്ട ദിവസങ്ങൾ തള്ളിനീക്കുന്ന അതിദയനീയ കാഴ്ച കാണണെമെങ്കിൽ അമേരിക്കവരെയോന്നും പോകേണ്ടതില്ല. സമീവപ്രദേശങ്ങളിലെ പ്രീസ്റ്റു ഹോമുകൾ മാത്രം ഒന്നു പോയി കണ്ടുനോക്ക് ഞാൻ പറഞ്ഞത് സത്യമാണോയെന്ന് കാണാം .ഇനിയേങ്കിലും പാപപ്പെട്ട കർഷകരെ വഞ്ചിച്ചും പിടിച്ചുപറിച്ചുമുള്ള ജീവിതം ഇനിയെങ്കിലും അവസാനിപ്പിക്കുന്നതാണ്‌നല്ലതെന്നുമാത്രമേ  എനിക്കു പറയുവാനുള്ളു .മറിച്ചാണെങ്കിൽ ഫലം പ്രീസ്റ്റു ഹോം തന്നെ ശരണം.


No comments:

Post a Comment