Thursday, February 15, 2018

മുഴുവൻ പുരോഹിതരേയും കന്യാസ്ത്രീകളേയും നുണപരിശോധനക്കുവിധേയമാക്കണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും ഇടയിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങളുടേയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടേയും ബാലപീഡനങ്ങളുടേയും അടിസ്ഥാനത്തിൽ മുഴുവൻ പുരോഹിതരേയും കന്യാസ്ത്രീകളേയും നുണപരിശോധനക്കുവിധേയമാക്കുവാൻ സർക്കാർ തയ്യാറകണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ.്


No comments:

Post a Comment